ആറന്മുള പോലീസ് സ്റ്റേഷന്‍റെ ഹൈ ടെക് കെട്ടിടം ഉത്ഘാടനത്തോടൊപ്പം മൂഴിയാർ, പുളിക്കീഴ്, വനിതാ പോലീസ് സ്റ്റേഷൻ , പോലീസ് കൺട്രോൾ റൂം എന്നിവയുടെ പുതിയ കെട്ടിടങ്ങളുടെ ശീലയിടലും ഓൺലൈൻ ആയി നടന്ന ചടങ്ങിൽ ബഹു.മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ 2022 മാർച്ച് 6 ാം തീയതി നിർവ്വഹിച്ചു .
Inauguration of Aranmula Police Station