കോന്നി സബ് ഡിവിഷൻ 

GO(MS) നമ്പർ 35/2021/Home dtd 10-02-2021 & GO(Ms) 49/2021/Home  dtd 17-02-2021 പ്രകാരം 18-02-2021-ന് കോന്നി സബ് ഡിവിഷൻ പുതുതായി  രൂപീകരിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്&zwnjതു. 18-02-2021 ന് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെയാണ് കോന്നി സബ് ഡിവിഷൻ  ഉദ്ഘാടനം ചെയ്തത്. കോന്നി താലൂക്ക് ഉൾപ്പെടുന്ന ഈ സബ് ഡിവിഷന്റെ അധികാരപരിധി: കോന്നി, കൂടൽ, തണ്ണിത്തോട്, ചിറ്റാർ, മൂഴിയാർ എന്നീ 5 പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടുന്നു. ഡിവൈഎസ്പിയുടെ ഓഫീസ് കോന്നി പോലീസ് സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
Last updated on Monday 23rd of May 2022 AM